Dot Art logo.svg | |
അവതരിച്ചത് | May 10, 2017 |
---|---|
TLD type | Generic top-level domain |
നില | Active |
രജിസ്ട്രി | UK Creative Ideas Limited |
Sponsor | None |
Intended use | Creative community |
Actual use | Artists, art-related businesses and organizations |
Documents | ICANN registry agreement |
Dispute policies | UDRP, Dot-ART Policies |
വെബ്സൈറ്റ് | Art.art |
ഇൻറർനെറ്റിന്റെ ഡൊമെയ്ൻ നെയിം സിസ്റ്റത്തിലെ ഒരു ഡൊമെയ്ൻ ആണ് .art. ഇത് 2017 മേയ് 10 ന് പൊതുജനങ്ങൾക്ക് ലഭ്യമായി.[1] ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപകനും ആർട്ട് കളക്ടറുമായ ഉൽവി കാസിമോവ് ആണ് യുകെ ക്രിയേറ്റീവ് ഐഡിയസിന്റെയും .art ന്റെയും സ്ഥാപകൻ. ഡൊമെയ്ൻ സംരംഭത്തിനായി 25 മില്യൺ ഡോളർ നിക്ഷേപിച്ചു. [2] 2020 ൽ .art രജിസ്ട്രിക്ക് WHOIS ലെ വിവരങ്ങൾ സംഭരിക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ലഭിച്ചു. ഈ സേവനത്തെ ഡിജിറ്റൽ ട്വിൻ എന്നാണ് വിളിക്കുന്നു.[3]
© MMXXIII Rich X Search. We shall prevail. All rights reserved. Rich X Search